Image of Book രാമായണദർശനം
  • Thumbnail image of Book രാമായണദർശനം
  • back image of രാമായണദർശനം

രാമായണദർശനം

ISBN : 9789355492753
Language :Malayalam
Edition : 2022
Page(s) : 160
Condition : New
no ratings yet, be the first one to rate this !

Book Name in English : Ramayanadarsanam

സ്വകീയമായ നിലപാടുകളിൽനിന്നാണ് രാമായണദർശനം എന്ന ഈ ഗ്രന്ഥത്തിലെ ലേഖനങ്ങൾ ഉരുത്തിരിഞ്ഞത് എന്ന് വായനക്കാർക്ക് ബോദ്ധ്യമാവും… ഭാരതീയർക്കിടയിലുള്ള വിശ്വാസങ്ങളെ ചോദ്യം ചെയ്യാനല്ല, മറിച്ച് യുക്തിപൂർവം വിശദീകരിക്കുകയാണ് ഗ്രന്ഥകർത്താവ്.
– ഡോ. പി. വി. കൃഷ്ണൻ നായർ

ഡോ. ഷൊർണൂർ കാർത്തികേയന്റെ സമഗ്രദർശനത്തിനും അപഗ്രഥന പാടവത്തിനും ദൃഷ്ടാന്തങ്ങളായ പഠനലേഖനങ്ങൾ. രാമായണവുമായി ബന്ധപ്പെട്ട് പുതിയ കാഴ്ചപ്പാടുകളുടെ ഒരു ആശയലോകം ഈ കൃതിയിൽ കാണാം.
രാമായണസംബന്ധിയായ പതിനഞ്ച് സൂക്ഷ്മപഠനങ്ങളുടെ സമാഹാരം.
Write a review on this book!.
Write Your Review about രാമായണദർശനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 975 times

Customers who bought this book also purchased