Book Image
  • വായിക്കാം വളരാം
  • back image of വായിക്കാം വളരാം

വായിക്കാം വളരാം

ഒരു സംഘം ലേഖകര്‍

വായിക്കാം വളരാം
Following are the 7 items in this package
Printed Book

Rs 590.00
Rs 531.00

1)  ഘടികാരങ്ങളെപ്പറ്റി നിങ്ങള്‍ക്കെന്തറിയാം by യാക്കോവ് ദലുഗൊലെന്‍സ്കി

Rs 40.00
സമയം എന്നാല്‍ എന്ത്?സെക്കന്റിന്റെയും മിനിട്ടിന്റെയും മണിക്കുറിന്റെയും അര്‍ത്ഥമെന്ത്?
ഘടികാരങ്ങളെപ്പറ്റി നിങ്ങള്‍ക്കെന്തറിയാം

2)  ജവഹര്‍ലാലിന്റെ കഥ കുട്ടികള്‍ക്ക് by പ്രതാപന്‍ തായാട്ട്

Rs 150.00
Rs 135.00
ഇന്ത്യന്‍ സ്വതന്ത്ര്യത്തിനു വേണ്ടി പത്തു വര്‍ഷത്തോളം ജയിലില്‍ കിടന്ന ജവഹര്‍ലാലിന്റെ കഥ കുട്ടിള്‍ക്കായി പറയുന്ന പുസ്തകം. ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന്റെ കഥ പറയുന്ന സിരീസ്സിലെ മൂന്നാമത്തെ പുസ്തകമാണ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ കഥ കുട്ടികള്‍ക്ക്
ജവഹര്‍ലാലിന്റെ കഥ കുട്ടികള്‍ക്ക്

3)  സ്റ്റീഫന്‍ ഹോക്കിംഗ് by കെ രമ

Rs 80.00
പ്രപഞ്ചം എന്ന സമസ്യയെ, നക്ഷത്രങ്ങളില്‍ മിഴികളുറപ്പിച്ച് പൂരിപ്പിക്കുവാന്‍ ശ്രമിച്ച അസാധാരണപ്രതിഭയുടെ ജീവിതവും ശാസ്ത്രാന്വേഷണങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. സ്ഥലവും കാലവും പോലെയുള്ള ‘ബ്രഹ്മാണ്ഡ’കല്പനകളുടെ പൊരുളറിയുവാന്‍ ശ്രമിക്കുകയായിരുന്നു, സ്റ്റീഫന്‍ ഹോക്കിംഗിലെ ജിജ്ഞാസു. മനുഷ്യന്റെ ശാസ്ത്രബോധത്തെ ഗഗനവിശാലമാക്കിയ ഹോക്കിംഗിന്റെ ആത്മവിശ്വാസത്തെ ഉലയ്ക്കുവാന്‍, നാഡീകോശങ്ങളെ തളര്‍ത്തുന്ന രോഗത്തിനും കഴിഞ്ഞില്ല. അളവറ്റ നര്‍മബോധത്തിന് ഉടമയായ, ദൈവനിഷേധിയായ, യുദ്ധവിരുദ്ധനായ, വാതുവയ്പുകാരനായ ഒരു ശാസ്ത്രജ്ഞനെ ഈ പുസ്തകത്തില്‍ വായനക്കാര്‍ക്കു പരിചയപ്പെടാം
സ്റ്റീഫന്‍ ഹോക്കിംഗ്

4)  മദര്‍ തെരേസ by മൈക്കിള്‍ അടയ്ക്കാപ്പാറ

Rs 40.00
യുഗോസ്ലോവിയയിലെ അല്‍ബേനിയയില്‍ അഡ്രിയാറ്റിക് സമുദ്രതീരത്തുള്ള സ്കോപ്ജെ പട്ടണത്തിലാണ് അഗ്നസ് എന്ന മദര്‍ തേരേസ ജനിച്ചത്.സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ച കാരുണ്യത്തിന്റെ അമ്മയുടെ ജീവിത ചരിത്രം.
മദര്‍ തെരേസ

5)  പ്രശസ്തരുടെ സ്കൂള്‍ കഥകള്‍ by ജോജന്‍ അങ്ങാടിക്കടവ്

Rs 80.00
പ്രതിഭയുടെ സൂര്യതേജസ്സിനാല്‍ സ്വന്തം കര്‍മ മണ്ഢലങ്ങളെ പ്രകാശമാനമാക്കിയ ചിലമഹനീയ വ്യക്തിത്വങ്ങളുടെ സ്കൂള്‍ അനുഭവങ്ങളാണ് ഈ പുസ്തകത്തില്‍.
പ്രശസ്തരുടെ സ്കൂള്‍ കഥകള്‍

6)  അഗ്നിച്ചിറകില്‍ അനന്തതയിലേക്ക് by പി വി ആല്‍ബി

Rs 130.00
Rs 117.00
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങളെ തന്റെ ജീവിതത്തിലൂടെ പ്രചോദിപ്പിച്ച ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ ജീവചരിത്രം.
അഗ്നിച്ചിറകില്‍ അനന്തതയിലേക്ക്

7)  മിടുക്കികളും മിടുക്കന്മാരും by കെ ആര്‍ മാധവന്‍ കുട്ടി

Rs 80.00
അറിവുക ലോകത്ത് ജീവിതവിജയത്തിനാവശ്യമായ അറിവുകള്‍ ബാലമനസ്സുകളില്‍
മിടുക്കികളും മിടുക്കന്മാരും
Write a review on this book!.
Write Your Review about വായിക്കാം വളരാം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2903 times