Book Name in English : Vasthavam
ശബ്ദിക്കാന്‍ അവകാശമില്ലാത്തവരുടെ ശബ്ദമായി അവസാനശ്വാസംവരെ
നിലകൊണ്ട ഒരു അസാധാരണ
ജീവിതം സമൂഹത്തിനു മുന്നില്‍
അവതരിപ്പിച്ച വാസ്തവകഥകള്‍.
ആദിവാസിജനത, മനുഷ്യാവകാശം, സാമൂഹികജീവിതം, പരിസ്ഥിതി
എന്നീ വിഭാഗങ്ങളിലായി
കെ. ജയചന്ദ്രന്റെ തിരഞ്ഞെടുത്ത
റിപ്പോര്‍ട്ടുകള്‍. Write a review on this book!. Write Your Review about വാസ്തവം Other InformationThis book has been viewed by users 1418 times