Book Name in English : Wars of the Roses
ഒറ്റയ്ക്കൊരു മഴ നനയാൻ കൊതിക്കുന്ന ദിവസങ്ങളിലൊക്കെ ഞാൻ എന്റെ ഉള്ളിലൊരു ഭ്രാന്തൻ ദുനിയാവ് പടുത്തുയർത്തും. അവിടെ, എനിക്ക് മാത്രം കാണാൻ കഴിയുന്ന, എന്നോട് മാത്രം മിണ്ടുന്ന, ചന്ദനത്തിരിയുടെ മണമുള്ള കുറച്ചു മനുഷ്യരുണ്ട്. എന്റെ പതിനൊന്നു ഭ്രാന്തൻ കിനാവുകൾWrite a review on this book!. Write Your Review about വാർസ് ഓഫ് ദീ റോസസ് Other InformationThis book has been viewed by users 142 times