Book Name in English : Victor Hugoyude Ormakkurippukal
ആരായിരുന്നു വിക്തോർ യുഗോ? രണ്ടു കൊല്ലത്തോളം അദ്ദേഹത്തിന്റെ പുസ്‌തകങ്ങളിലും ജീവിതത്തിലും മുഴുകിയിരുന്നെങ്കിലും എനിക്കറിയില്ല. ഒരുപക്ഷേ, ഒരിക്കലും അറിഞ്ഞേക്കില്ല. ഷെയ്ക്‌സ്‌പിയറിനുശേഷം അഞ്ചു നൂറ്റാണ്ടുകളിലും നിരന്തരം ചർച്ച ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്ന ഒരു പടിഞ്ഞാറൻ എഴുത്തുകാരൻ യൂഗോയാവാം. ചരിത്രത്തിലെ പ്രധാനസംഭവങ്ങളുടെയെല്ലാം ദൃക്സാക്ഷിയായി, സമ്പന്നമായ ധീരാനുഭവങ്ങൾ സ്വന്തമാക്കി അദ്ദേഹം ജീവിച്ചു. അദ്ദേഹത്തെ വായിക്കുമ്പോൾ ഒരു വിശാലപ്രപഞ്ചത്തെ ചിമിഴിലൊളിപ്പിച്ചുവെച്ചതു കണ്ടപോലെ നാം വിസ്‌മയഭരിതരാവുന്നു.Write a review on this book!. Write Your Review about വിക്തോർ യൂഗോയുടെ ഓർമ്മക്കുറിപ്പുകൾ Other InformationThis book has been viewed by users 4 times