Book Name in English : Vighnam Thanne Margavum
ഗാന്ധിജി തന്റെ ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് അവ ഉപയോഗിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്തെ പൊരുതി തുരത്തി
• സ്റ്റീവ് ജോബ്സ് അസാധ്യമായതിനെ സാധ്യമാക്കി
നിങ്ങളുടെ ധാരണകളുടെ നിയന്ത്രണം ഏറ്റെടുക്കുക. നിങ്ങൾക്ക് എപ്പോൾ കാര്യങ്ങൾ മാറ്റാൻ കഴിയുമെന്ന് കണ്ടെത്തുക. നിങ്ങളുടെ പ്രവർത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുക. എല്ലാ കോട്ടങ്ങളെയും നിങ്ങളുടെ നേട്ടങ്ങളാക്കി മാറ്റാൻ പഠിക്കുക
“നിർബന്ധമായും വായിച്ചിരിക്കേണ്ടതാണ്… ഏത് തടസ്സങ്ങളെയും ഛിന്നഭിന്നമാക്കാനും ഏത് സംഘർഷവും പരിഹരിക്കാനും പഠിക്കുക.”
ജിമ്മി സോണി, ദി ഫാഹിംഗ്ടൺ പോസ്റ്റിന്റെ എംഡിയും റോമിലെ അവസാന പൗരൻ എന്ന പുസ്തകത്തിന്റെ രചയിതാവുംWrite a review on this book!. Write Your Review about വിഘനം തന്നെ മാര്‍ഗ്ഗവും Other InformationThis book has been viewed by users 459 times