Image of Book വിചാരസമന്വയം
  • Thumbnail image of Book വിചാരസമന്വയം
  • back image of വിചാരസമന്വയം

വിചാരസമന്വയം

Publisher :H and C Books
Language :Malayalam
Edition : NA
Page(s) : 107
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 70.00

Book Name in English : Vicharasamuchayam

മതം, രാഷ്ട്രീയം, സമൂഹം, സാഹിത്യം, സംസ്കാരം തുടങ്ങിയ ബഹുവിഷയ സ്പര്‍ശിയാണ്‌ ഈ കൃതിയുടെ ഉള്ളടക്കം. ഗ്രന്ഥകര്‍ത്താവിന്റെ ഗവേഷ്ണതത്പരതയും ചരിത്രാന്വേഷ്ണകൗതുകവും ഒപ്പത്തിനൊപ്പം മേളിക്കുന്ന ലേഖനങ്ങള്‍ ഗ്രന്ഥത്തില്‍ കണ്ടെത്താം. ഈ കൃതിയുടെ വലിയൊരാകര്‍ഷണം ഭാഷാശൈലിയുടെ തെളിമയും തിളക്കവുമാണ്‌. പാഠപുസ്തകങ്ങള്‍‌ക്കെന്നപോലെയുള്ള കാര്യമാത്ര പ്രസക്തിയും ഹൃദ്യതയും ഒത്തു ചേര്‍ന്നിരിക്കുന്ന അപൂര്‍‌വ്വം ഗ്രന്ഥങ്ങളിലൊന്നാണിത്‌
Write a review on this book!.
Write Your Review about വിചാരസമന്വയം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1543 times