Book Name in English : Viroopi
ദൈവവും പിശാചും നന്മതിന്മകളും ഇടി മിന്നലുകളുടെ ചരടുകൊണ്ട് ഇവിടെ ബന്ധിക്കപ്പെട്ടിരിക്കുന്നു. കഥകൊണ്ട് പണിതുയര്‍ത്താനാവുന്ന അദൃശ്യഗോപുരങ്ങളുടെ മുകളിലാണ് ഈ കഥാപുസ്തകം കൈയിലെടുക്കുന്ന വായനക്കാര്‍. മനുഷ്യജന്മം കൊണ്ട് നിര്‍മ്മിക്കാനാവുന്ന ഏറ്റവും അത്ഭുതകരമായ ഭാവനാനുഭവം ഈ പുസ്തകത്തിലെ കഥകളിലുണ്ട്.
Write a review on this book!. Write Your Review about വിരൂപി Other InformationThis book has been viewed by users 1375 times