Book Name in English : Vilpana Vijayippikkuvaan Prayogika Margangal
ഉല്‍പ്പന്നം ഏതുതന്നെയായാലും അത് വില്‍ക്കാന്‍ കഴിയുക എന്നത് ഒരു നിസ്സാര കര്യമല്ല . അനാവശ്യധാരണകള്‍ തിരുത്തി പ്രൊഫഷണലായി വില്പനയെ എങ്ങനെ സമീപിക്കണം എന്നും എങ്ങനെ ആത്മവിശ്വാസവും കാര്യക്ഷമതയും വര്‍ദ്ധിപ്പിച്ച് നേട്ടം കൊയ്യണമെന്നും ഈ കൃതി വിവരണം നല്‍കുന്നു . അനേകവര്‍ഷം പ്രവര്‍ത്തന പാരമ്പര്യമുള്ള ട്രെയിനറുടെ കൃതി . Write a review on this book!. Write Your Review about വില്പന വിജയിപ്പിക്കുവാന്‍ പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ Other InformationThis book has been viewed by users 1701 times