Book Name in English : Viswaprasidha Chitrakarikal
ചിത്രകലയുടെ ആവിര്‍ഭാവം മുതല്‍ക്കുതന്നെ സാന്നിധ്യമുണ്ടായിരുന്ന, കലാചരിത്രത്തില്‍ പലപ്പോഴും അവഗണിക്കപ്പെട്ടിരുന്ന സ്ത്രീസമൂഹത്തെ അടയാളപ്പെടുത്തുന്ന കൃതി.
ചിത്രമെഴുത്തില്‍ അവിസ്മരണീയ കലാസൃഷ്ടികള്‍ സമ്മാനിച്ച 33 ചിത്രകാരികളെക്കുറിച്ചും ചിത്രങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകം. ഒപ്പം ആ കാലഘട്ടത്തിന്റെ കലാചരിത്രവും.Write a review on this book!. Write Your Review about വിശ്വപ്രസിദ്ധ ചിത്രകാരികള്‍ Other InformationThis book has been viewed by users 2066 times