Book Name in English : Viswa Mahakavi Raveendra Nath Tagore
വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിനെക്കുറിച്ചുള്ള
ആധികാരിക പഠനഗ്രന്ഥം. ടാഗോറിന്റെ
സാഹിത്യ പശ്ചാത്തലത്തെക്കുറിച്ചുള്ള
നിരീക്ഷണങ്ങളും, ടാഗോര്‍ കൃതികളുടെ
സമഗ്രമായ വിലയിരുത്തലുകളും, ടാഗോറിന്റെ
ചിന്തകളുടെയും ദര്‍ശനങ്ങളുടെയും അവലോകനങ്ങളും
ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ശ്രീ. എന്‍. ഇ. ബലറാമിന്റെ
സാഹിത്യബോധവും ഗവേഷണ താത്പര്യവും
സമ്മേളിച്ചതിന്റെ മധുരഫലമാണ് ഈ ടാഗോര്‍ പഠനം.
Write a review on this book!. Write Your Review about വിശ്വമഹാകവി രവീന്ദ്ര നാഥടാഗോര്‍ Other InformationThis book has been viewed by users 1792 times