Book Name in English : Veettuvalappile Malsyakrishi
വീട്ടുപരിസരങ്ങളില്‍ മിതമായ ചെലവില്‍ വളര്‍ത്താനാകുന്നതും വിപണിയില്‍ ഏറെ ആവശ്യക്കാരുള്ളതുമായ മത്സ്യങ്ങളെക്കുറിച്ചാണ് – അവയുടെ ശാസ്ത്രീയപരിപാലനത്തെക്കുറിച്ചാണ് ഈ പുസ്തകം. വളര്‍ത്തുമത്സ്യങ്ങളുടെ വളര്‍ച്ച-തീറ്റ-പ്രജനന-വിളവ് രീതികളാണ് ആദ്യഭാഗത്ത്. ചെമ്മീന്‍, ഞïണ്ട് കൃഷിയുടെ അടിസ്ഥാനപാഠങ്ങളും രോഗ-പ്രതിരോധ മാര്‍ഗങ്ങളുമാണ് ശേഷമുള്ള താളുകളില്‍. മനോഹരവര്‍ണങ്ങളാല്‍ അക്വേറിയങ്ങളില്‍ കൗതുകക്കാഴ്ചയൊരുക്കുന്ന അലങ്കാരമത്സ്യങ്ങളിലെ ഏയ്ഞ്ചല്‍ ഫിഷ്, ഗ്ലോ ഫിഷ്, ഗപ്പി, ഗോള്‍ഡ് ഫിഷ്, ഗൗരാമി, ചിത്രശലഭമത്സ്യം ഉള്‍പ്പെടെയുള്ള മുഖ്യയിനങ്ങളെയും അവയുടെ പ്രത്യേകതകളെയും തുടര്‍ന്ന് പരിചയപ്പെടാം.Write a review on this book!. Write Your Review about വീട്ടുവളപ്പിലെ മത്സ്യകൃഷി Other InformationThis book has been viewed by users 1626 times