Book Name in English : Veendum Thalirkkunna Chillakal
“പെണ്ണ് അവളുടെ സാമ്രാജ്യത്തിന്റെ രാജ്ഞിയായി മാറുക. സ്വന്തമായൊരു പടവാൾ കയ്യിലുള്ള, അത് കൃത്യ സമയത്ത്, ഉന്നം പിഴയ്ക്കാതെ പ്രയോഗിക്കാൻ കഴിവുള്ള രാജ്ഞി. ഭരിക്കാനോ അടിച്ചമർത്താനോ പടവെട്ടി രാജ്യ വിസ്തൃതി വർദ്ധിപ്പിക്കാനോ അല്ല. മനസ്സിലും ശരീരത്തിലും മറ്റാരും അതിക്രമിച്ചു കയറി തന്റെ സാമ്രാജ്യം തച്ചുടക്കാതെ കാക്കാൻ, ചിറകിനടിയിൽ സൂക്ഷിക്കുന്ന കുഞ്ഞു പക്ഷികളെ കാകനും കഴുകനും റാഞ്ചി പിച്ചി ചീന്താതെ സംരക്ഷി ക്കാൻ, തളർന്നു വീഴുമെന്ന് തോന്നുമ്പോൾ കയ്യിലുള്ള പടവാൾ നിലത്തൂന്നി നട്ടെല്ല് നിവർത്തി, തല ഉയർത്തിപ്പിടിച്ച് നിന്ന് എതിരെ നിൽക്കുന്ന ലോകത്തെ നോക്കി ഉറക്കെച്ചിരിക്കാൻ...“Write a review on this book!. Write Your Review about വീണ്ടും തളിർക്കുന്ന ചില്ലകൾ Other InformationThis book has been viewed by users 9 times