Book Name in English : Vrukshangalude Kadha
ഭൂമിയിലെ പച്ചപ്പ് പക്ഷികളുടെയും മൃഗങ്ങളുടെയും മാത്രമല്ല , മനുഷ്യന്റേയും അഭയ സ്ഥാനമാണ് . ഭാരതീയ പുരാണപ്രകാരം ബ്രഹ്മാവിന്റെ മുടിയിഴകളാണ് മരങ്ങള്‍ . അക്കൂട്ടത്തില്‍ നമുക്കു സുപരിചിതമായ പല മരങ്ങളെക്കുറിച്ചും ധാരാളം കഥകളുണ്ട്. അവയില്‍ ചിലതാണ് ഈ പുസ്തകത്തില്‍.Write a review on this book!. Write Your Review about വൃക്ഷങ്ങളുടെ കഥ Other InformationThis book has been viewed by users 1517 times