Book Name in English : Vellathil Meenukalennapol
മാർക്സിസത്തെ അറിയാൻ ഒരു പാഠപുസ്തകം. കാറൽ മാർക്സ്, ഫെഡറിക് ഏംഗൽസ്, ലെനിൻ, മാവൊസെതുങ്ങ്, പോൾ ലഫാർഗ്, ജോർജി മിഖാലിയോവിച്ച് ദിമിത്രോവ് എന്നിവരുടെ കൃതികളെ പരിചയപ്പെടുത്തി മാർക്സിസത്തിൻ്റെ അടിസ്ഥാനതത്ത്വങ്ങൾ അവതരിപ്പിക്കുകയാണ് ഈ പുസ്തകം. മാർക്സിസ്റ്റ് പഠിതാക്കൾക്ക് മൂലകൃതികളിലെ മുഖ്യവിശകലനങ്ങളെയും നിഗമനങ്ങളെയും എളുപ്പത്തിൽ മനസ്സിലാക്കാനും ഇത് ഉതകുന്നു. മാർക്സ്റ്റ് സിദ്ധാന്തം വിവിധ മേഖലകളോട് സ്വീകരിക്കുന്ന സമീപനമെന്തെന്ന് ഈ പുസ്തകം ഓർമ്മപ്പെടുത്തുന്നു. മാർക്സിസ്റ്റ് സിദ്ധാന്തത്തിന്റെ അടിത്തറകളെ സമഗ്രമായി പരിചയപ്പെടുത്തുന്ന പാഠപുസ്തകമായി ഇത് മാറുന്നു.
അവതാരിക: എസ്. രാമചന്ദ്രൻ പിള്ളWrite a review on this book!. Write Your Review about വെള്ളത്തിൽ മീനുകളെന്നപോൽ Other InformationThis book has been viewed by users 70 times