Book Name in English : Vellimana
വെള്ളിമനയുടെ നെടുകെയുള്ള പാതയിലൂടെ ജീപ്പ് ഇരമ്പിപ്പാഞ്ഞു പോയി അതിനുള്ളില്‍ ശ്വാസം മാത്രം ബാക്കിയുള്ള രണ്ടു സിംഹങ്ങള്‍ കിടന്നു. ഭൂമി കറങ്ങുന്നതും സൂര്യന്‍ കത്തിജ്വലിക്കാന്‍ തുടങ്ങുന്നതുമറിയാതെ.Write a review on this book!. Write Your Review about വെള്ളിമന Other InformationThis book has been viewed by users 1310 times