Image of Book വേദപരിചയം
  • Thumbnail image of Book വേദപരിചയം
  • back image of വേദപരിചയം

വേദപരിചയം

ISBN : 9789384582142
Language :Malayalam
Page(s) : 152
Condition : New
4 out of 5 rating, based on 16 review(s)
Printed Book

Price of this Book is Rs 115.00

Book Name in English : Vedaparichayam

ലോകത്തില്‍ പല സംസ്കാരങ്ങളും ആവിര്‍ഭവിക്കുകയും അവയില്‍ ഭൂരിഭാഗവും അപ്രത്യക്ഷമായതായും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു . ഇപ്പോള്‍ നിലവിലുള്ളതും ഏറ്റവും പുരാതനവും ചിരപുരാതനവുമായത് ഭാരതത്തിന്റെ ഹിന്ദു സംസ്കാരമാണ്‌ . അനേകം സഹസ്രാബ്ദങ്ങള്‍ക്കുമുമ്പേ ഉത്ഭവിച്ച വേദങ്ങളാണ്‌ ഈശ്വരീയ ജ്ഞാനമാര്‍ഗ്ഗമായ ധര്‍മ്മത്തിന്റെ അടിത്തറ . ഭാരതീയ വേദങ്ങളേയും വേദസാഹിത്യത്തെക്കുറിച്ചുള്ള സുവ്യക്തവും ആലോചനാമൃതവുമായ വിശദീകരണമാണ്‌ വേദപരിചയം .
Write a review on this book!.
Write Your Review about വേദപരിചയം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1849 times

Customers who bought this book also purchased