Book Name in English : Vaisikathanthram
മലയാളത്തിലെ പ്രാചീന മണിപ്രവാളകൃതിയായ വൈശികതന്ത്രത്തിന്റെ പാഠവും പഠനവും വ്യാഖ്യാനവും. വേശ്യാവൃത്തി സമൂഹത്തിലെ ഏറ്റവും മഹത്തായ വൃത്തിയായി കാണുന്ന ഒരു ജനത ഇവിടെ ഉണ്ടായിരുന്നു എന്ന് ഈ കൃതി വിളിച്ചോതുന്നു.Write a review on this book!. Write Your Review about വൈശികതന്ത്രം Other InformationThis book has been viewed by users 3206 times