Book Name in English : Vyajagni
തെറ്റായ വിശ്വാസ നിബന്ധനകള്‍ പൊതുജീവിതത്തിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍. ജാത്യാചാരങ്ങളും മതചിന്തകളും സൃഷ്ടിക്കുന്ന സാമൂഹികാസ്വാസ്ഥ്യങ്ങള്‍.
സമകാലിക ജീവിതത്തിന്റെ അനഭിലഷണീയ പ്രവണതകളെ വിശകലനം ചെയ്യുന്ന, പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.എന്‍.ഗോപകുമാറിന്റെ കാലിക പ്രസക്തമായ സാന്ദര്‍ഭികക്കുറിപ്പുകളുടെ സമാഹാരം.Write a review on this book!. Write Your Review about വ്യാജാഗ്നി Other InformationThis book has been viewed by users 1435 times