Book Name in English : Vyasabharathathile Draupadi
ജീവിതത്തിൽ താൻ ഹേതുവല്ലാതെതന്നെ കടുകടുത്ത മാനഹാനിക്കു വിധിക്കപ്പെട്ടെങ്കിലും അചഞ്ചലമായ ധൈര്യത്തോടും ക്ഷമയോടും കൂടി ആ വൈതരണി കടന്ന് ഭാരതീയസ്ത്രീത്വത്തിൻ്റെ ഉജ്ജ്വലമാതൃകയായിത്തീർന്ന ദ്രൗപദി ഒരു വിസ്മയമാണ്.മഹനീയമായ ആ ജീവിതത്തെക്കുറിച് വ്യാസനിൽ നിന്നുറന്നൊഴുകുന്ന സത്യസൗന്ദര്യങ്ങളെ സഹൃദയത്തിലേക്ക് ചൊരിയുന്നതാണ് ഈ ഗ്രന്ഥംWrite a review on this book!. Write Your Review about വ്യാസഭാരതത്തിലെ ദ്രൗപദി Other InformationThis book has been viewed by users 1264 times