Book Name in English : Vranitha Palayanangal
സിറിയന്‍ എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ സമര്യസ്ബെക് സിറിയയുടെ കലാപാന്തരീക്ഷത്തിലൂടെ സഞ്ചരിച്ച് എഴുതിയ അനുഭവസാക്ഷ്യം. സ്വന്തം പ്രജകളെ ബോംബിട്ടു കൊള്ളുന്ന ഒരു രാജ്യത്തെക്കുറിച്ച് ആര്‍ക്കും സങ്കല്പിക്കാന്‍പോലും കഴിയില്ല.Write a review on this book!. Write Your Review about വ്രണിത പലായനങ്ങള്‍ Other InformationThis book has been viewed by users 1457 times