Book Name in English : Shathrukkalalla Snehithanmar
ഒരു മാധ്യമ പ്രവര്‍ത്തകന്റെ ഹൃദയവിചാരങ്ങളുടെ ധീരമായ അടയാളപ്പെടുത്തലുകള്‍. താന്‍ വിശ്വസിച്ച പ്രസ്ഥാനത്തിന്റെയും തനിക്കൊപ്പമുണ്ടായിരുന്നവരെയും കുറിച്ച് ആത്മാവില്‍ നിന്നുംഅടര്‍ത്തിയെടുത്ത നൊമ്പരങ്ങള്‍ കൂടിയാണ് ഈ പുസ്തകത്തില്‍. ഒപ്പം തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും തനിക്ക് പറയാനുള്ളതെല്ലാം എഴുതി പറയേണ്ടതാണെന്നുമുള്ള കരുത്താര്‍ന്ന ഇടപെടലുകളാണ് ഈ കൃതി.Write a review on this book!. Write Your Review about ശത്രുക്കളല്ല സ്നേഹിതന്മാര്‍ Other InformationThis book has been viewed by users 1066 times