Book Name in English : Srir Ramakrishna Vachanamritam Part 1,2,3
യുഗാവതാരപുരുഷനായ ശ്രീരാമകൃഷ്ണദേവന്റെ തിരുവായ്‌മൊഴികള്‍ ബംഗാളിയില്‍ പ്രസിദ്ധപ്പെടുത്തിയതിന്റെ മലയാളവിവര്‍ത്തനം. ഇന്നത്തെ യുക്തിവാദികള്‍ക്കും നിരീശ്വരവാദികള്‍ക്കും ശരിയായ സമാധാനം നല്‍കുന്ന ഈ അമൂല്യഗ്രന്ഥത്തില്‍, മനുഷ്യന്റെ സര്‍വ്വതോമുഖമായ ഉത്കര്‍ഷത്തിന് ആദ്ധ്യാത്മികതത്ത്വങ്ങള്‍ അനുസരി ക്കേണ്ടതിന്റെ ആവശ്യകതയേയും രീതിയേയും ലളിതഭാഷയില്‍ വിവരിച്ചിരിക്കുന്നുWrite a review on this book!. Write Your Review about ശ്രീരാമകൃഷ്ണ വചനാമൃതം ഭാഗം - 1,2,3 Other InformationThis book has been viewed by users 1166 times