Image of Book ശ്രീ ത്യാഗരാജ സ്വാമികളുടെ നൗകാചരിതം
  • Thumbnail image of Book ശ്രീ ത്യാഗരാജ സ്വാമികളുടെ നൗകാചരിതം
  • back image of ശ്രീ ത്യാഗരാജ സ്വാമികളുടെ നൗകാചരിതം

ശ്രീ ത്യാഗരാജ സ്വാമികളുടെ നൗകാചരിതം

ISBN : 9780000111074
Language :Malayalam
Edition : 2001
Page(s) : 72
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Price of this Book is Rs 40.00

Book Name in English : Sree Thyagaraja Swamikalude Nauka charitham

ശ്രീ ത്യാഗരാജ സ്വാമികളുടെ നൗകാചരിതം
മഹാവാഗേയകാരനായ ത്യാഗരാജസ്വമികളുടെ ’ നൗകാചരിതം ’ എന്ന ഗേയനാടകം അതിമനോഹരമായ ഒരു സംഗീത ശില്പമാണ്‌ . ഗായകര്‍ക്കും നര്‍ത്തകര്‍ക്കും പ്രയോജനകരമായ നൗകാചരിതം , വിസ്തൃത പഠനം , മൂലകൃതി , നാടകയുക്തമായ പരിഭാഷ എന്നിവയോടുകൂടി ഇതാ മലയാളത്തില്‍ ആദ്യമായി പ്രസദ്ധീകരിക്കുന്നു . തയ്യാറാക്കിയിരിക്കുന്നത് പ്രശസ്ഥ കലാ പണ്ഡിതനായ ഡോ വി എസ് ശര്‍മ്മ , ഡോ ചാലക്കുടി നാരായണസ്വാമിയുടെ ആമുഖാശംസയും .
Write a review on this book!.
Write Your Review about ശ്രീ ത്യാഗരാജ സ്വാമികളുടെ നൗകാചരിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1584 times

Customers who bought this book also purchased