Book Name in English : Slokam Sokavinasakam
അക്ഷരശ്ളോകികള്‍ക്കും ശ്ളോകപ്രേമികള്‍ക്കും പഠിച്ച് ചൊല്ലാനുതകുന്ന വിവിധ വൃത്തങ്ങളിലുള്ള ശ്ലോകങ്ങളുടെ ഒരു അക്ഷയ നിധി. വൃത്തമഞ്ജരിയിലെ സാധാരണ വൃത്തങ്ങള്‍ക്കുപുറമെ നവീന വൃത്തങ്ങളിലുള്ള രചനകള്‍ ഈ പുസ്തകത്തിന് മാറ്റു കൂട്ടുന്നു.Write a review on this book!. Write Your Review about ശ്ളോകം ശോകവിനാശകം Other InformationThis book has been viewed by users 1389 times