Book Name in English : Samaramukhangalile Priya sakhaakkal
ജീവിതം മുഴുവന്‍ തൊഴിലാളി വര്‍ഗ്ഗത്തിനുവേണ്ടി ഉഴിഞ്ഞുവച്ച് നിസ്വാര്‍ത്ഥവുംലളിതവും ത്യാഗഭരിതവുമായ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെയാകെ സ്നേഹ ബഹുമാനങ്ങളഅര്‍ജ്ജിച്ച വിപ്ലവ പോരാളികളായ ഇ കെ നായനാര്‍, കെ പത്മനാഭന്‍ എം കെ കേളു, യു. കുഞിരാമന്‍ എം ദാസന്‍. എ കണാരന്‍ മത്തായി ചാക്കോ. എന്നിവരെക്കുറിച്ചുള്ള അനുസ്മരണ കുറിപ്പുകളും പ്രസ്ഥാനത്തിനു നല്‍കിയ മഹത്തായ സംഭാവനകളും ഈ കൃതി അനാവരണം ചെയ്യുന്നുWrite a review on this book!. Write Your Review about സമര മുഖങ്ങളിലെ പ്രിയ സഖാക്കള്‍ Other InformationThis book has been viewed by users 1294 times