Image of Book സമ്പത്ത് സൗഭാഗ്യമാകുവാന്‍
  • Thumbnail image of Book സമ്പത്ത് സൗഭാഗ്യമാകുവാന്‍
  • back image of സമ്പത്ത് സൗഭാഗ്യമാകുവാന്‍

സമ്പത്ത് സൗഭാഗ്യമാകുവാന്‍

ISBN : 9788182673472
Language :Malayalam
Edition : Oct 2017
Page(s) : 116
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 100.00

Book Name in English : Sampathu Soubhagyamakuvan

ജീവിതത്തില്‍ സാമ്പത്തികമായി മെച്ചപ്പെടണമെന്ന് ആഗ്രഹമില്ലാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍, സമ്പത്തിനോട് നിയതമായ ആഭിമുഖ്യവും മനോഭാവവും വെച്ചുപുലര്‍ത്തുന്നവര്‍ വിരളമാണ്. പണം ഒരു സ്രോതസ്സാണ്. പണം ഒരു വസ്തുവായി കണ്ട് അതിനെ സ്യഷ്ടിക്കുകയും പരിപാലിക്കുകയും വളര്‍ത്തുകയും ചെയ്യണം. ഈ ഗ്രന്ഥത്തില്‍ നിത്യജീവിതത്തില്‍നിന്ന് അടര്‍ത്തിയെടുത്ത രസകരമായ സാമ്പത്തികാനുഭവങ്ങള്‍ ഉദാഹരണസഹിതം അവതരിപ്പിക്കുന്നു.
Write a review on this book!.
Write Your Review about സമ്പത്ത് സൗഭാഗ്യമാകുവാന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 702 times

Customers who bought this book also purchased