Book Name in English : Sarkkar
പൗരത്വ ഭേദഗതി നിയമം നടപ്പിലാകുമ്പോൾ ഇന്ത്യൻ സമൂഹത്തിൽ തീവ്രമായേക്കാവുന്ന വെറുപ്പിന്റെയും അന്യവൽക്കരണത്തിന്റെയും അഭയാർത്ഥിത്വത്തിന്റെയും ഭാവിയിലേക്ക് സ്വതന്ത്രമായൊരു ഭാവനാസഞ്ചാരം. ഡി സി ബുക്സ് - ഖസാക്കിന്റെ ഇതിഹാസം സുവർണ്ണ ജൂബിലി നോവൽ പുരസ്കാരം നേടിയ ചട്ടമ്പി ശാസ്ത്രത്തിനുശേഷം കിംഗ് ജോൺസിന്റെ രചന.Write a review on this book!. Write Your Review about സര്‍ക്കാര്‍ Other InformationThis book has been viewed by users 643 times