Image of Book സിനിമയുടെ നോട്ടങ്ങള്‍
  • Thumbnail image of Book സിനിമയുടെ നോട്ടങ്ങള്‍

സിനിമയുടെ നോട്ടങ്ങള്‍

ISBN : 9788182654839
Language :Malayalam
Edition : 2012
Page(s) : 170
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 115.00
Rs 103.00

Book Name in English : Cinemayude Nottanagal

ഈ ലേഖനങ്ങള്‍ സൗഹൃദഭാഷണം പോലെ സ്വാഭാവികവും ലളിതവുമായി തുടങ്ങി സങ്കീര്‍ണമായ സമകാലിക സാംസ്‌കാരികാനുഭവലോകത്തേക്ക് ഗഹനവും വിപുലവുമാകുന്ന അന്വേഷണങ്ങള്‍ . സംസ്‌കാരവിമര്‍ശനമായി ’ഉള്‍ച്ചലനം’ സൃഷ്ടിക്കുന്ന സിനിമാവിമര്‍ശനങ്ങള്‍ . തികഞ്ഞപുതുലോക / അകലോക വകതിരിവോടെ ഗോപിനാഥന്‍ താണ്ടുന്നത് തത്ത്വചിന്തയുടെയും ചലച്ചിത്രസംസ്‌കാരത്തിന്റെയും നീണ്ട ദൂരങ്ങള്‍ . ദൃശ്യങ്ങളില്‍ നിന്ന് ദര്‍ശനത്തിലേക്കുള്ള സ്വച്ഛന്ദാരോഹണം ഗോപിനാഥന്റെ ചിന്തയുടെ സഹജ ഛന്ദസ്സ് - കെ.ജി.ശങ്കരപ്പിള്ള
Write a review on this book!.
Write Your Review about സിനിമയുടെ നോട്ടങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1061 times