Book Name in English : Sundara Mythri
ഋതുവിലാസങ്ങളും ഗൃഹാതുരതയും ഗാര്‍ഹികാനുഭൂതികളും നിറഞ്ഞ ശ്രീലങ്കന്‍ ഓര്‍മ്മപ്പെരുന്നാളുകളെ മനുഷ്യത്വത്തിന്റെ വിസ്ഫോടനമായി മാറ്റുന്നവയാണ് ബാസില്‍ ഫെര്‍ണാണ്ടോയുടെ കവിതകള്‍. പുത്തന്‍ സാമ്രാജ്യത്വത്തിനെതിരായ പ്രതിസംസ്കൃതിയുടെ നിര്‍മിതികളാണവ. പരമ്പരാഗത സിംഹള കവിത പാവങ്ങളുടെ ചുണ്ടുകളിലൂടെ പാടിത്തെളിഞ്ഞ ഒരു പാട്ടുവള്ളിയത്രെ. ഇംഗ്ലീഷീലെഴുതുന്ന ബാസിലിന് ആ പാരമ്പര്യം അവകാശപ്പെട്ടുകൂടാ. എന്നാല്‍ ബാസിലിലേക്കു പരമ്പരാഗത സിംഹള കവിതയിലെ ജനമൈത്രി തടസ്സമില്ലാതെ ഒഴുകി. കാഴ്ചയായും കാഴ്ചപ്പാടായും ബാസിലിലേക്കു പരമ്പരാഗത സിംഹള കവിതയിലെ ജനമൈത്രി തടസ്സമില്ല്ലാതെ ഒഴുകി. കാഴ്ചയായും കാഴ്ചപ്പാടായും ബാസിലില്‍ അതു കരുത്തായി ഉറച്ചു നില്‍ക്കുന്നു.Write a review on this book!. Write Your Review about സുന്ദര മൈത്രി Other InformationThis book has been viewed by users 1854 times