Book Name in English : Sulthan Salahuddeen Ayyoobi
അസാമാന്യമായ രണശൂരതക്കും നിസ്തുലമായ നീതിബോധത്തിനും പേരുകേട്ട ഇസ്‌ലാമിക ചരിത്രത്തിലെ മാതൃകാ ഭരണാധികാരിയാണ് സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി. ഖുദ്‌സ് വിമോചകന്‍ എന്ന നിലയില്‍ ഇസ്‌ലാമിക സമൂഹത്തിന് എക്കാലത്തും പ്രചോദനമാണ് അദ്ദേഹത്തിന്റെ ജീവിതം. മുഖം നോക്കാത്ത നീതിബോധവും ആരെയും ആകര്‍ഷിക്കുന്ന മാന്യതയും കാരണം, അദ്ദേഹം ശത്രുക്കളുടെ പോലും പ്രീതി നേടി. സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ഇതിഹാസതുല്യമായ ജീവിതവും, ഖുദ്‌സിന്റെ മോചനത്തിനായി നടത്തിയ പോരാട്ടവും അനാവരണം ചെയ്യുന്ന പുസ്തകം.Write a review on this book!. Write Your Review about സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി Other InformationThis book has been viewed by users 1440 times