Book Name in English : Soorajmughi
മലയാളകവിതയുടെ ചരിത്രത്തില്‍ അയ്യപ്പപ്പണിക്കരുടെ ആഖ്യാനകവിതകള്‍ പുതിയ ഒരു സാധ്യത തുറന്നിടുന്നു. മലയാളി സ്വത്വത്തിന്റെ ചരിത്രമുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന ഈ കാവ്യസമാഹാരത്തിലെ കവിതകള്‍ വായനക്കാരെ ഒരു പുതിയ സ്നേഹദര്‍ശനത്തെക്കുറിച്ച് ഉദ്ബോധിപ്പിക്കുന്നു.Write a review on this book!. Write Your Review about സൂരജ്മുഖി Other InformationThis book has been viewed by users 2472 times