Book Name in English : Servantees Kathakal
സ്പാനിഷ് സഹിത്യത്തിലെ പ്രകാശഗോപുരമായ സെര്‍വാന്റീസിന്റെ എക്കാലത്തെയും മികച്ച കഥകള്‍.ഭാവസാന്ദ്രവും വികാരോജ്ജ്വലവുമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി രചിക്കപ്പെട്ട ഈ രചനകളില്‍ കാല്പനികതയും ക്ലാസ്സിൿ ശില്പ വൈഭവവും അനന്യ സുന്ദരമായി സമന്വയിക്കുന്നു.
Write a review on this book!. Write Your Review about സെര്‍വാന്റീസ് കഥകള്‍ Other InformationThis book has been viewed by users 1213 times