Book Name in English : Sethu Ezhuthu Jeevitham Abhimukham
ആധുനിക സാഹിത്യചരിത്രത്തിൽ ഭ്രമാത്മകതയുടെ മഹാമാന്ത്രിക ലോകത്തെ എഴുതുക മാത്രമല്ല, സ്ത്രൈണലോകത്തിന്റെ
മനോവ്യവസ്ഥാ പ്രവണതകളും സംഘർഷങ്ങളും ആവിഷ്കരിക്കുകയും ഭാരതീയമായൊരു ആധുനികതയുടെ
വക്താവായി അടയാളപ്പെടുകയും ചെയ്ത സേതു നിരന്തരം പുതുക്കപ്പെടുകയും ചെയ്തിരുന്നു. ഏറെയൊന്നും
പഠിക്കപ്പെടാതിരുന്ന ഈ വലിയ നോവലിസ്റ്റിന്റെ രചനാപ്രപഞ്ചത്തിലൂടെയുള്ള സൂക്ഷ്മയാത്രയാണീ പുസ്തകത്തിന്റെ ഉള്ളടക്കം. സേതുവിന്റെ ലോകത്തേക്കുള്ള ഒരു ആധികാരിക പഠനം, സാഹിത്യപഠിതാക്കൾക്ക് ഏറെ പ്രയോജനമായ ഈ ഗ്രന്ഥം ഒരു വായനക്കാരന്റെ സാക്ഷ്യം കൂടിയാകുന്നു. Write a review on this book!. Write Your Review about സേതു എഴുത്ത് ജീവിതം അഭിമുഖം Other InformationThis book has been viewed by users 310 times