Book Name in English : Sole Gadi
ഈ ഓർമപുസ്തകം ഗ്രന്ഥകര്‍ത്താവിന്റെ ’ഐഡിയൽ ഹീറോയായ’ അപ്പാപ്പൻ എന്നു വിളിക്കുന്ന മുത്തച്ഛന്റെ കഥയാണ്. നല്ല ഭക്ഷണവും നല്ല മദ്യവും നിറഞ്ഞ ഒരു ഏകാംഗ ഉത്സവമാണ് അദ്ദേഹം . ഈ എക്സ് പെനാങ്കുകാരൻ ജീവിതപ്രത്യാശയുടെ സവിശേഷമായ പഴയകാല തൃശൂർ നസ്രാണി ഐക്കനാണ്.Write a review on this book!. Write Your Review about സോള്‍ ഗഡി Other InformationThis book has been viewed by users 845 times