Book Name in English : Soviet Sayahanagalil
ആധുനികലോകത്തിന്റെ മുന്‍പില്‍ പ്രതീക്ഷകളുടെ പൊന്‍കിരണമായി ഉദിച്ചുയര്‍ന്ന താരകമായിരുന്നു സോവിയറ്റ് യൂണിയന്‍. ജനകീയവിപ്ലവം പടുത്തുയര്‍ത്തിയ സോഷ്യലിസത്തിന്റെ പ്രത്യയശാസ്ത്രപരമായ അടിത്തറയെ ഒടുവില്‍ പെരിസ്‌ത്രോയിക്കയും ഗ്ലാസ്നോസ്തും ദുര്‍ബ്ബലപ്പെടുത്തുകയും ക്യാപ്പിറ്റലിസ്റ്റ് മൂല്യങ്ങള്‍ ശക്തിപ്രാപിക്കുകയും ചെയ്തതോടെ സോവിയറ്റ് യൂണിയന്‍ എന്ന വന്‍മരം ശബ്ദഘോഷമുയര്‍ ത്താതെ നിലംപതിച്ചു. സോവിയറ്റ് യൂണിയന്റെ അവസാനനാളുകള്‍ക്ക് സാക്ഷിയായ ഗ്രന്ഥകാരന്‍ ഈ കൃതിയിലൂടെ സോവിയറ്റ് യൂണിയനിലെ രാഷ്ട്രീയത്തെയും സംസ്‌കാരത്തെയും പരിചയപ്പെടുത്തുന്നതിനോടൊപ്പം തന്നെ ചരിത്രപരമായ പതനത്തിന്റെ പിന്നിലെ യാഥാര്‍ത്ഥ്യങ്ങളെ നിഷ്പക്ഷമായി വിശകലനവും ചെയ്യുന്നു.Write a review on this book!. Write Your Review about സോവിയറ്റ് സായാഹ്നങ്ങള്‍ Other InformationThis book has been viewed by users 579 times