Book Name in English : Spatikam Pole
രക്ഷകര്‍ത്താവായിരുന്ന പിതൃവ്യന്‍ പ്രാണസഖിയായ പത്നി പ്രിയങ്കരിയായ മകള്‍ ബാല്യകാല സുഹൃത്ത് വിശ്വസ്തനായ അനുയായി,നിത്യ ശത്രുവായിരുന്ന പ്രതിയോഗി……..സ്വന്തം ജീവിതത്തിന്റെ നിര്‍ണ്ണയക സന്ധികളില്‍ ഇവരുടെ ഓര്‍മ്മകളും വികാരങ്ങളും മുന്നിലേക്കും പിന്നിലേക്കും സഞ്ചരിക്കുമ്പോള്‍ തെളിഞുവരുന്നത് സ്ഫട്കം പോലെ സുതാര്യമായ മഴവില്‍ പോലെ വര്‍ണ്ണാഭമായ പ്രവാചക ജീവിതം മൊമ്പൊരിക്കലും ആവിഷ്കരിക്കപ്പെട്ടിട്ടില്ല. മനോഹരമായ ഏഴ് ആഖ്യാനങ്ങള്‍.
Write a review on this book!. Write Your Review about സ്ഫടികം പോലെ Other InformationThis book has been viewed by users 1488 times