Book Name in English : Swatchhabhavanam
ജീവിതത്തിലെ നേർക്കാഴ്ചകൾ
മനോഹരമായി ഭാഷയിലേക്കും ഭാവനയിലേക്കും ഉൾച്ചേർക്കുന്ന കഥാകൃത്താണ് ശ്രീകണ്ഠൻ കരിക്കകം. അനന്തരം, ക്രിസ്മസ് മരത്തിലെ മിഠായി, ചുംബനാനന്തരം, ദൈവസങ്കടം, എന്റെ കാമുകി, സ്വച്ഛഭവനം, വൈരുദ്ധ്യാത്മികം ഭൗതികം, വരത്തി, വയൽ, വീട്ടിലേക്കുള്ള വഴികൾ തുടങ്ങി ശ്രദ്ധേയമായ പത്ത് കഥകൾ.Write a review on this book!. Write Your Review about സ്വച്ഛഭവനം Other InformationThis book has been viewed by users 1332 times