Image of Book സ്വന്തം രാധ
  • Thumbnail image of Book സ്വന്തം രാധ

സ്വന്തം രാധ

Language :Malayalam
Page(s) : 100
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 85.00

Book Name in English : Swantham Radha

ഉള്ളില്‍ നിന്നും കൊളുത്തെടുത്ത് ആ പഴയ ഗേറ്റ് തുറന്നത് മുത്തശനാണ്‌
കരകര ശബ്ദത്തോടെ കനത്ത ഇരുമ്പു വാതില്‍ നിരങ്ങി നീങ്ങി.
മണല്‍ പാകിയ നടവഴി.
സ്നേഹാലയം
ഗേറ്റില്‍ കണ്ട , പേരെഴുതിയ ഫലകം. രാധ ഓര്‍ത്തു. നന്ദേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍..... ഇവിടെ പെണ്ണുങ്ങള്‍ക്കുള്ള ഈ വസതിയില്‍ താമസിക്കാനെത്തിയതും എന്റേട്ടന്‍ അറിഞ്ഞില്ലല്ലോ.
Write a review on this book!.
Write Your Review about സ്വന്തം രാധ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2162 times