Image of Book സ്വര്‍ണച്ചാമരം
  • Thumbnail image of Book സ്വര്‍ണച്ചാമരം

സ്വര്‍ണച്ചാമരം

ISBN : 9788182668324
Language :Malayalam
Edition : 2012
Page(s) : 192
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 175.00
Rs 157.00

Book Name in English : Swarnachamram

കാതും , ഹൃദയവുമുള്ളവര്‍ക്കായി പാട്ടിന്റെ പാലാഴി തീര്‍ത്തുതരുന്ന സംഗീതപ്രതിഭകളുടെ സ്വകാര്യമായ വ്യഥകളും വേദനകളും മലയാളികള്‍ക്കായി രേഖപ്പെടുത്തിവെച്ചതാവും ഒരു പക്ഷേ പാട്ടെഴുത്തിലൂടെ രവി സാധിച്ച ഏറ്റവും വലിയ കൃത്യം എന്ന് ഞാന്‍ കരുതുന്നു. ശോകത്തില്‍ നിന്നുദിച്ച ശ്ലോകത്തെപ്പോലെ, ദു:ഖത്തില്‍ കുഴച്ച ജീവാമൃതബിന്ദുക്കളുടെ മധുരമാണ് ഓരോ ഗാനത്തിലും ആസ്വദിക്കുന്നതെന്ന തിരിച്ചറിവാണ് ഈ ലേഖനങ്ങളെ വെറും പാട്ടാസ്വാദനക്കുറിപ്പുകളില്‍ നിന്ന് എടുത്തുയര്‍ത്തുന്നത് - സുഭാഷ് ചന്ദ്രന്‍
Write a review on this book!.
Write Your Review about സ്വര്‍ണച്ചാമരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1634 times

Customers who bought this book also purchased