Image of Book സ്വഹീഹുല്‍ ബുഖാരി വിവര്‍ത്തനവും വ്യാഖ്യാനക്കുറിപ്പുകളും
  • Thumbnail image of Book സ്വഹീഹുല്‍ ബുഖാരി വിവര്‍ത്തനവും വ്യാഖ്യാനക്കുറിപ്പുകളും
  • back image of സ്വഹീഹുല്‍ ബുഖാരി വിവര്‍ത്തനവും വ്യാഖ്യാനക്കുറിപ്പുകളും

സ്വഹീഹുല്‍ ബുഖാരി വിവര്‍ത്തനവും വ്യാഖ്യാനക്കുറിപ്പുകളും

ISBN : 9780000104229
Language :Malayalam
Edition : 2015
Page(s) : 1016 , Cover : Hardcover
Condition : New
2 out of 5 rating, based on 16 review(s)
Printed Book

Rs 1,250.00
Rs 1,125.00

Book Name in English : Swaheehul Bhukhari Vivarthanavum Vyakhyanakkurippukalum

ഹദീസുകളുടെ ആന്തരാര്‍ത്ഥങ്ങള്‍ ഉള്‍ചേര്‍ സമഗ്ര പരിഭാഷ- അറബി മൂലത്തോടൊപ്പം,നിരവധി വ്യാഖ്യാനക്കുറിപ്പുകള്‍ ,ഒട്ടേറെ ഗവേഷണ സൂചനകള്‍ , സിഹാഹുസ്സിത്ത ഉള്‍പ്പെടെ പത്ത് ഹദീസ് സമാഹാരങ്ങളില്‍ നിുള്ള റഫറന്‍സ് ,സാങ്കേതിക പദ വിശദീകരണങ്ങള്‍ , നിയമ-ചരിത്ര സൂചനകള്‍ ,ഹദീസ് പശ്ചാത്തലക്കുറിപ്പുകള്‍ , തലവാചക ഘടനാ വിശകലനങ്ങള്‍ , ഇമാം ബുഖാരി, സ്വഹീഹുല്‍ബുഖാരി, ഹദീസ് ശാസ്ത്രം സംബന്ധിച്ച പഠനങ്ങള്‍ ,വിശാലമായ വിഷയസൂചിക ,പ്രമുഖ പണ്ഡിതന്മാരുടെ അവതാരികയും പഠനക്കുറിപ്പുകളും,മലയാളത്തില്‍ ആദ്യത്തെ സമഗ്രമായ ഭാഷാന്തരം
Write a review on this book!.
Write Your Review about സ്വഹീഹുല്‍ ബുഖാരി വിവര്‍ത്തനവും വ്യാഖ്യാനക്കുറിപ്പുകളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 7598 times

Customers who bought this book also purchased