Image of Book സ്വാതന്ത്യസമരസേനാനി സി എച്ച് ഗോവിന്ദന്‍ നമ്പ്യാര്‍
  • Thumbnail image of Book സ്വാതന്ത്യസമരസേനാനി സി എച്ച് ഗോവിന്ദന്‍ നമ്പ്യാര്‍

സ്വാതന്ത്യസമരസേനാനി സി എച്ച് ഗോവിന്ദന്‍ നമ്പ്യാര്‍

Language :Malayalam
Edition : 2012
Page(s) : 80
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 60.00

Book Name in English : Swathanthraysenani C H Govindan Nambiar

ഉത്തരകേരളത്തിലെ ദേശീയപ്രസ്ഥാനത്തിന്റെ മുന്‍നിരനേതാക്കളിലൊരാളായിരുന്ന സി എച്ച് ഗോവിന്ദന്‍ നമ്പ്യാരുടെ ജീവചരിത്രം. ഒരു കാലഘട്ടത്തിന്റെ സിരകളിലേക്ക് ദേശീയബോധത്തിന്റെയും സ്വാതന്ത്യദാഹത്തിന്റെയും തീ തൈലം പടര്‍ത്തി പയ്യന്നൂരിന്റെ മണ്ണില്‍ ഗാന്ധിയന്‍ ചിന്തകളുടെ പൂമരമായി പൂത്തുനിന്ന ആ ധന്യജീവിതത്തെ അനുസ്മരിക്കാന്‍ കാല്‍നൂറ്റാണ്ടിനിപ്പുറം ഒരു പുസ്തകമിറങ്ങുന്നു.
Write a review on this book!.
Write Your Review about സ്വാതന്ത്യസമരസേനാനി സി എച്ച് ഗോവിന്ദന്‍ നമ്പ്യാര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1138 times