Book Name in English : Swathanthryam Thanna Kathakal
വിഗണ്‍ ട്രാജഡി, ഉപ്പുസമരം. ഗുരുവായൂര്‍ സമരം, പുന്നപ്ര-വയലാര്‍, കയ്യൂര്‍ എന്നീ ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ വിഖ്യാതമായ ഏടുകളുടെ പിന്നാമ്പുറങ്ങളിലേക്ക് വെളിച്ചംവീശുന്ന കൃതി. ചിത്രങ്ങളും വരകളും സഹിതം.
കുട്ടികള്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രയോജനകരമായ പുസ്തകം.Write a review on this book!. Write Your Review about സ്വാതന്ത്ര്യം തന്ന കഥകള്‍ Other InformationThis book has been viewed by users 840 times