Book Name in English : ഹിമചെമ്പകപ്പുക്കള്‍
Book for Age 5+
ഗുലാബ് എന്ന തോട്ടക്കാരന്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ കുന്നി മുകളിലെ മാളികമുറ്റത്തെ പൂന്തോട്ടത്തില്‍ ആഗ്ലാദത്തോടെ ജോലി ചെയ്യും. ഒരു ദിവംസം സന്ധ്യക്ക് അയാള്‍ പണി കഴിഞ്ഞ് മടങ്ങുമ്പോള്‍ തന്റെ ഭാര്യ കുസുമത്തിനു വേണ്ടി ഒരു കുല ഹിമചെമ്പകപ്പുക്കളും കൈയിലെടുത്തിരുന്നു. Write a review on this book!. Write Your Review about ഹിമചെമ്പകപ്പുക്കള്‍ Other InformationThis book has been viewed by users 999 times