Book Name in English : Hoo
ഈഎഴുതിനെ കവിത എന്നാണ് വിളിക്കേണ്ടത് കവിതയെന്ന പേരില്‍ ഇന്നു പുറത്തുവരുന്ന ഒട്ടുമിക്ക രചനകളിലും ഉള്ളതിലേറെ കവിത ഇതിലുണ്ട്. വളരെ ചെറിയ കുറിപ്പുകള്‍ ഒറ്റയിരുപ്പിനു വായിക്കാം, പക്ഷെ ആഇരുപ്പില്‍ നിന്ന് എഴുനേല്‍ക്കുമ്പോഴോ എഴുനേറ്റാലോ മറക്കാന്‍ പ്രയാസമാണ്. അമര്‍ത്തിപ്പിടിച്ച ഒരു ചിരി ഓരോതാളിലും മുഴങ്ങുന്നു
സി രാധാകൃഷ്ണന്‍
"ബലക്ഷയമുള്ള അണക്കെട്ടിനെ ക്കുറിച്ച് രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള വാഗ്വാദമാണ്
'അമ്മയ്ക്ക് പ്രാണ വേദന മകള്‍ക്ക് വീണവായന.Write a review on this book!. Write Your Review about ഹോ Other InformationThis book has been viewed by users 833 times