Image of Book സര്‍ഗ്ഗസൃഷ്ടിയുടെ മൗലികഭാവങ്ങള്‍
  • Thumbnail image of Book സര്‍ഗ്ഗസൃഷ്ടിയുടെ മൗലികഭാവങ്ങള്‍

സര്‍ഗ്ഗസൃഷ്ടിയുടെ മൗലികഭാവങ്ങള്‍

ISBN : 8130006154
Language :Malayalam
Edition : 2014
Page(s) : 180
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 100.00
Rs 90.00

Book Name in English : Sargasrishtiyude Maulika bhavangal

കുട്ടികളിലെ രചനാത്മകമായ സിദ്ധികള്‍ വികസിപ്പിച്ച് അവര്‍ക്കു സ്വാശ്രയത്വം കൈവരരുത്തുവാന്‍ മാതൃകകള്‍ വായിച്ചറിഞ്ഞ് സ്വയം മനസ്സിലാക്കുവാന്‍ സൂചകങ്ങളുടെ സഹായത്തോടെ സ്വതന്ത്രരചനകളുടെ പരിശീലനക്കളരിയില്‍ ചുവടുകള്‍വയ്ക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കൊരു ഗുരുനാഥന്‍. അദ്ധ്യാപകര്‍ക്കൊരു വഴികാട്ടി. രക്ഷിതാക്കള്‍ക്കൊരു സഹായി. പാഠപുസ്തകങ്ങളുടെ താളുകളില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ സര്‍ഗ്ഗശേഷിയുടെ വിശാലമായ മേച്ചില്‍പ്പുറങ്ങളിലേയ്ക്ക് വിദ്യാര്‍ത്ഥികളെ നയിക്കുന്ന പുതിയ പാഠ്യപദ്ധതിയിലെ സൃഷ്ട്യുന്മുഖമായ ഭാഷാവ്യവഹാരരൂപങ്ങളിലേയ്ക്ക്... ’സര്‍ഗ്ഗസൃഷ്ടിയുടെ മൗലികഭാവങ്ങള്‍’ ഒരു കിളിവാതില്‍ തുറക്കുന്നു. കുട്ടികളിലെ രചനാത്മകമായ സിദ്ധികള്‍ വികസിപ്പിച്ച് അവര്‍ക്കു സ്വാശ്രയത്വം കൈവരരുത്തുവാന്‍ മാതൃകകള്‍ വായിച്ചറിഞ്ഞ് സ്വയം മനസ്സിലാക്കുവാന്‍ സൂചകങ്ങളുടെ സഹായത്തോടെ സ്വതന്ത്രരചനകളുടെ പരിശീലനക്കളരിയില്‍ ചുവടുകള്‍വയ്ക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കൊരു ഗുരുനാഥന്‍. അദ്ധ്യാപകര്‍ക്കൊരു വഴികാട്ടി. രക്ഷിതാക്കള്‍ക്കൊരു സഹായി
Write a review on this book!.
Write Your Review about സര്‍ഗ്ഗസൃഷ്ടിയുടെ മൗലികഭാവങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 436 times