Book Name in English : Refrijarattarile preatham
1948- എഴുതിയ തുടങ്ങിയ ജെയിംസ് ഹാസ്‌ലി ചേസ് ആറുപതുകളോടെ കുറ്റന്വേഷണ നോവല്‍രംഗത്തു ലോകപ്രശസ്‌താനായി. ഉദ്വോഗജനകമായ സംഭവപരമ്പരകളും രസാവഹമായ സംഭാഷണശൈലിയും ചേസ് കൃതികളുടെ പ്രത്യേകതയാണ്. നൂറോളം നോവലുകളുടെ കര്‍ത്താവായ അദ്ദേഹം 1985 ഫെബ്രുവരി 6ന് 78-ാംമത്തെ വയസ്സില്‍ ജനീവയില്‍ നര്യാതനായി. ചേസ് പരമ്പരയില്‍പ്പെട്ട നോവലുകള്‍ ചൂടപ്പം പോലെയാണ് ലോകമെങ്ങും വിറ്റഴിയുന്നത്. വിവിധ ഭാരതീയ ഭാഷകളില്‍ ചേസ് കൃതികളുടെ പരിഭാഷകളുണ്ട്.Write a review on this book!. Write Your Review about റെഫ്രിജജറേറ്ററിലെ പ്രേതം Other InformationThis book has been viewed by users 1812 times