Image of Book മാലിന്യസംസ്‌കരണം -ഖരമാലിന്യങ്ങള്‍ഃപ്രശ്‌നങ്ങളും പരിഹാരങ്ങളും
  • Thumbnail image of Book മാലിന്യസംസ്‌കരണം -ഖരമാലിന്യങ്ങള്‍ഃപ്രശ്‌നങ്ങളും പരിഹാരങ്ങളും

മാലിന്യസംസ്‌കരണം -ഖരമാലിന്യങ്ങള്‍ഃപ്രശ്‌നങ്ങളും പരിഹാരങ്ങളും

Language :Malayalam
Page(s) : 152
Condition : New
no ratings yet, be the first one to rate this !

Book Name in English : Maalinya Samskaranam - Kharamaalinyangal Prashnangalum Parihaarangalum

ശുചിത്വപൂര്‍ണ്ണവും ആരോഗ്യപൂര്‍ണ്ണവുമായ ഒരു സമൂഹത്തെക്കുറിച്ചുളള ചിന്തകളടങ്ങുന്ന റഫറ‌ന്‍സ്‌ ഗ്രന്ഥം. നഗര-ഗ്രാമങ്ങളെ ഖരമാലിന്യ വിമുക്തമാക്കുന്നതിനുളള ആധുനികവും ശാസ്‌ത്രീയവുമായ രീതികളെക്കുറിച്ച്‌ ഈ പുസ്‌തകം പ്രതിപാദിക്കുന്നു. നമ്മുടെ പ്രാദേശിക ആസൂത്രകര്‍ക്കും പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങള്‍ക്കും പശ്ചാത്തലവിജ്ഞാനവും പ്രായോഗിക പരിജ്ഞാനവും നല്‌കുന്ന ഈ ഗ്രന്ഥം ആരോഗ്യ-പരിസ്ഥിതിപ്രവര്‍ത്തകര്‍ക്കും സാമാന്യജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ്‌.
Write a review on this book!.
Write Your Review about മാലിന്യസംസ്‌കരണം -ഖരമാലിന്യങ്ങള്‍ഃപ്രശ്‌നങ്ങളും പരിഹാരങ്ങളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 907 times