Image of Book വ്യാസഭാരതത്തിലെ വിദുരർ
  • Thumbnail image of Book വ്യാസഭാരതത്തിലെ വിദുരർ
  • back image of വ്യാസഭാരതത്തിലെ വിദുരർ

വ്യാസഭാരതത്തിലെ വിദുരർ

Publisher :Buddha Books
ISBN : 9788194941712
Language :Malayalam
Edition : 2021
Page(s) : 136
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Vyasabharathathile Vidurar

മഹാഭാരതേതിഹാസത്തിൻ്റെ താളുകളിൽ പ്രകാശമാനമായി നിൽക്കുന്ന ധർമ്മം.വാനവനെയും മാനവനേയും ഒരുപോലെ നിലനിർത്തുന്ന സത്ത.അത്യന്തം ഗഹനമായ ധർമ്മത്തിൻ്റെ പാത,അതിസൂക്ഷ്മതയും ആവിശ്യപ്പെടുന്നു,കാമനകളുടെയും കിനാവുകളുടെയും മാർഗ്ഗചാരിയാകുമ്പോൾ സാധാരണ മനുഷ്യർക്കിത് തിരിച്ചറിയാനായി എന്ന് വരില്ല.പലപ്പോഴും കാലിടറുകയും ചെയ്തേക്കാം.അവിടെയാണ് ഇതിഹാസത്തിലെ വിദുരരുടെ പ്രസക്തി.ഒരു ദീപസ്തംഭമാകുന്നു വിദുരർ.എന്നിട്ടും യുദ്ധം അരങ്ങേറി.സർവ്വനാശം ഫണം വിടർത്തിയാടി.എല്ലാം കണ്ടറിഞ്ഞ പിൽക്കാലജനതയ്ക്കെങ്കിലും ഈ വെളിച്ചം അന്യമായിക്കൂടാ.അതിനാൽ കാലത്തിലൂടെയും വ്യാസഹൃദയത്തിലൂടെയും നിത്യസഞ്ചാരം നടത്തിയ ആർ ഹരി,വിദുരരിലൂടെ പ്രകാശിതമായ ധർമ്മത്തിൻ്റെ പൊരുൾ അയത്നലളിതമായി പകരുന്ന കൃതിയാണ് വ്യാസഭാരതത്തിലെ വിദുരർ.
Write a review on this book!.
Write Your Review about വ്യാസഭാരതത്തിലെ വിദുരർ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 119 times

Customers who bought this book also purchased