Image of Book വാല്മീകിരാമായണം -ഗദ്യം, സമ്പൂർണ്ണം -
  • Thumbnail image of Book വാല്മീകിരാമായണം -ഗദ്യം, സമ്പൂർണ്ണം -
  • back image of വാല്മീകിരാമായണം -ഗദ്യം, സമ്പൂർണ്ണം -

വാല്മീകിരാമായണം -ഗദ്യം, സമ്പൂർണ്ണം -

Publisher :Veda Books
ISBN : 9780000140487
Language :Malayalam
Edition : July 2022
Page(s) : 2000 , Cover : Hardcover
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 2,800.00
Rs 2,660.00

Book Name in English : Valmeeki Ramayanam

ആദികാവ്യമായ വാല്മീകിരാമായണത്തിന്റെ സമ്പൂർണ്ണ ഗദ്യ വിവർത്തനം. മുപ്പത്തഞ്ച് വർഷങ്ങൾക്ക് ശേഷം ആദ്യമായി മലയാളത്തിൽ.

യശ:ശരീരനായ മഹാപണ്ഡിതൻ സിജി വാര്യർ ഗദ്യരൂപത്തിൽ തയ്യാറാക്കിയ വാല്മീകി രാമായണം.രണ്ടായിരം പേജിൽ,രണ്ട് വോളിയത്തിൽ,
ഹാർഡ് ബയൻഡിൽ മനോഹരമായ ചിത്രങ്ങളോടെ മികച്ച അച്ചടിയിൽ നിങ്ങളുടെ കൈവശം എത്തുന്നു..

മുഖവില – Rs.2800.00
പ്രീപ്പബ്ലിക്കേഷൻ വില – Rs.2000.00

പ്രസിദ്ധീകരിക്കുന്നത് – 2022 ജൂലൈ , രാമായണമാസം

ഓരോ വീട്ടിലെയും പുസ്തകശേഖരത്തിൽ നിർബന്ധമായി സൂക്ഷിക്കേണ്ട പുസ്തകം ഏതെന്നു ചോദിച്ചാൽ ഉത്തരം ഒറ്റവാക്കിൽ..
ആദികാവ്യമായ വാല്മീകി രാമായണം...

Available from: Jul 20, 2022,
Write a review on this book!.
Write Your Review about വാല്മീകിരാമായണം -ഗദ്യം, സമ്പൂർണ്ണം -
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 502 times

Customers who bought this book also purchased